കവിത
ജഡങ്ങള്‍ ഉണ്ടാകുന്നത്
ഒരുപാട്ട് കനലുകള്‍ക്കിടയില്‍
ഒരു ജീവിതം ചുട്ടെടുക്കാന്‍
തപിക്കുന്നവന്റെ മേല്‍
വീണ്ടും കുടം കമഴ്ത്തി
രസിക്കുന്ന;
കള്ള്,കാവി,കച്ചവട
കള്ളനോട്ടു,വോട്ടു,വട്ടി
കൈകൂലി,കൊള്ളബാങ്ക് പലിശ
മണ്ണു,മര,മണല്‍
മാഫിയ അവര്കള്ക്
ഒടുക്കത്തെ കൃതജ്ഞതയാണി
കാറ്റിലാടുന്ന മര കൊമ്പിലെ
ജഡം.
അനില്‍ ഫിലിപ്പ്.
Monday, October 11, 2010
Saturday, October 9, 2010
kavitha
കവിത
കാറ്റ്
കാലത്ത്,
തൊടിയിലെ വാഴ-
കയ്യിലിരുന്നാടിയിട്ടു
വയികിട്ട് വരാമെന്നു
കിന്നാരം പറഞ്ഞു പോയി.
സന്ധ്യക്ക് വന്നപ്പോള്‍,
മുടിഞ്ഞവന്;
എന്റെ കൂരയും കൊണ്ടു പോയി.
അനില്‍ പിലിപ്പ് .
കാറ്റ്
കാലത്ത്,
തൊടിയിലെ വാഴ-
കയ്യിലിരുന്നാടിയിട്ടു
വയികിട്ട് വരാമെന്നു
കിന്നാരം പറഞ്ഞു പോയി.
സന്ധ്യക്ക് വന്നപ്പോള്‍,
മുടിഞ്ഞവന്;
എന്റെ കൂരയും കൊണ്ടു പോയി.
അനില്‍ പിലിപ്പ് .
Subscribe to:
Posts (Atom)