കവിത
കാറ്റ്
കാലത്ത്,
തൊടിയിലെ വാഴ-
കയ്യിലിരുന്നാടിയിട്ടു
വയികിട്ട് വരാമെന്നു
കിന്നാരം പറഞ്ഞു പോയി.
സന്ധ്യക്ക് വന്നപ്പോള്‍,
മുടിഞ്ഞവന്;
എന്റെ കൂരയും കൊണ്ടു പോയി.
അനില്‍ പിലിപ്പ് .
kollam anil nalla nireeshanam
ReplyDelete