Monday, October 11, 2010

kavith

         കവിത


                                    ജഡങ്ങള്‍ ഉണ്ടാകുന്നത്


ഒരുപാട്ട് കനലുകള്‍ക്കിടയില്‍
ഒരു ജീവിതം ചുട്ടെടുക്കാന്‍
തപിക്കുന്നവന്റെ മേല്‍
വീണ്ടും കുടം കമഴ്ത്തി
രസിക്കുന്ന;
കള്ള്,കാവി,കച്ചവട
കള്ളനോട്ടു,വോട്ടു,വട്ടി
കൈകൂലി,കൊള്ളബാങ്ക് പലിശ
മണ്ണു,മര,മണല്‍
മാഫിയ അവര്‍കള്‍ക്
ഒടുക്കത്തെ കൃതജ്ഞതയാണി
കാറ്റിലാടുന്ന മര കൊമ്പിലെ
ജഡം.


                                        അനില്‍ ഫിലിപ്പ്.

                                

1 comment: