കവിത
സര്‍പ്പം
സ്വപ്നങ്ങള്‍ നല്‍കാനാണ്
സര്‍പ്പം വന്നത്.
സര്‍പ്പസാന്നിധ്യം-
എനിക്ക്,
സംഗീതമായിരുന്നു...
സര്പ്പശബ്ദം-
എനിക്ക്,
സ്വാന്തനമായിരുന്നു....
ഇഴഞ്ഞു വന്ന സര്‍പ്പം;
എന്നില്‍ പുളഞ്ഞുനിന്നപ്പോള്,
എനിക്ക് ചുറ്റും
പെരുംമഴയയിരുന്നു.....
മഴ അയഞ്ഞപോള്,
ഇഴഞ്ഞുപോയ സര്‍പ്പം-
പിന്നെ വന്നില്ല.
എങ്കിലും;
ഓര്‍മകളില്‍,
സ്വപ്നകളില്‍,
സര്പ്പമെനിക്ക്-
പെരുംമഴയായിരുന്നു.....
സര്‍പ്പം
സ്വപ്നങ്ങള്‍ നല്‍കാനാണ്
സര്‍പ്പം വന്നത്.
സര്‍പ്പസാന്നിധ്യം-
എനിക്ക്,
സംഗീതമായിരുന്നു...
സര്പ്പശബ്ദം-
എനിക്ക്,
സ്വാന്തനമായിരുന്നു....
ഇഴഞ്ഞു വന്ന സര്‍പ്പം;
എന്നില്‍ പുളഞ്ഞുനിന്നപ്പോള്,
എനിക്ക് ചുറ്റും
പെരുംമഴയയിരുന്നു.....
മഴ അയഞ്ഞപോള്,
ഇഴഞ്ഞുപോയ സര്‍പ്പം-
പിന്നെ വന്നില്ല.
എങ്കിലും;
ഓര്‍മകളില്‍,
സ്വപ്നകളില്‍,
സര്പ്പമെനിക്ക്-
പെരുംമഴയായിരുന്നു.....
കവിതകളൊക്കെ വായിച്ചു..
ReplyDeleteനന്നായിട്ടുണ്ട്.
ബ്ലോഗിനെ ഡിസൈന്‍ ഒന്ന് കൂടി സിമ്പിള്‍ ആക്കൂ..
ബാക്ക് ഗ്രൗണ്ടില്‍ ചിത്രമിരിക്കുന്നതുകൊണ്ട് വയാനയ്ക്ക് ചെറിയ തടസം.
എല്ലാവിധ ഭാവുകങ്ങളും..