Wednesday, February 2, 2011

kavitha

കവിത
     ചതി
ചിരിക്കുന്നവന്റെ
പരിയായം.
പൊരിഞ്ഞു സ്നേഹികുന്നവന്റെ-
കൂടപിറപ്പ്.
അടുത്തുകൂടുന്നവന്റെ
കെണി.
പിന്നെ ചിന്തിക്കാന്‍  തുടങ്ങുന്നവന്റെ
 ഒടുങ്ങാത്ത നൊമ്പരം......


No comments:

Post a Comment